പാടത്തെ പൈങ്കിളിയേ

Movie : നിഗൂഢം (2023)
ഏലാലങ്കടിയോ ഏലാലങ്കടിയോ
ഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോ
ഏലാലങ്കടിയോ ഏലാലങ്കടിയോ
ഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോ

പാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ
പാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ

പഞ്ചമിപ്പെണ്ണൊരുത്തി മഞ്ചലൊന്നേറി വന്നൂ
എന്നിട്ടും നീയെന്റെ ഉള്ളം കണ്ടീലാ
കണ്ണിലെ വിണ്ണിലെ മഴവില്ലേ
നെഞ്ചിലെ വിങ്ങലായ് എന്നും നീയില്ലേ

പാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ

കാടും കാട്ടാറും നിന്നെത്തേടുന്നേ
നെയ്യും നെയ്യാറും ഒന്നായ്ച്ചേരുന്നേ
നീറും നെഞ്ചകവും നോവും തേങ്ങലുമായ്
ഞാനും തേടി വരും നിന്നെക്കാണാനായ്
മാനത്തെ മാടത്തേ പോരാമോ
എന്നിലെ ചങ്കിലെ നിന്നെ തേടുന്നേ

ഏലാലങ്കടിയോ ഏലാലങ്കടിയോ
ഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോ
ഏലാലങ്കടിയോ ഏലാലങ്കടിയോ
ഏലാലങ്കടി ഏലാലങ്കടി ഏലാലങ്കടിയോ

പാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ

പഞ്ചമിപ്പെണ്ണൊരുത്തി മഞ്ചലൊന്നേറി വന്നൂ
എന്നിട്ടും നീയെന്റെ ഉള്ളം കണ്ടീലാ
കണ്ണിലെ വിണ്ണിലെ മഴവില്ലേ
നെഞ്ചിലെ വിങ്ങലായ് എന്നും നീയില്ലേ

പാടത്തെ പൈങ്കിളിയേ ചേലൊത്ത പെൺകിളിയേ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ
ചക്കരത്തേന്മാവിൽ കൂടൊരുക്കാമോ
Full Karaoke വേണോ? Click Here
YouTube PRO
പാടത്തെ പൈങ്കിളിയേ | നിഗൂഢം (2023)
Film:
നിഗൂഢം (2023)
Music:
റോണി റാഫേൽ
Lyricist:
കൃഷ്ണചന്ദ്രൻ സി കെ
Singers:
അരിസ്റ്റോ സുരേഷ്