പാതകൾ പലർ തെളിയാം മറയാംനീയൊരാൾ ഒടുവിലെ സ്നേഹവാടംനാവുകൾ പലേ ചിതറും മൊഴിയാംനീയൊരാൾ മധുരിതമായ ഗാനംനീയാകുമാനന്ദവ്യോമത്തിലെൻമായാവിമാനങ്ങൾ കുതികൊള്ളിടുംനീയാകുമാശ്വാസ നീർച്ചോലയിൽഞാനെന്റെ ചങ്ങാടമൊഴുകാൻ വിടുംഇരുസ്വപ്നമാം നാം മുകിൽമാലകൾ പോൽകലർന്നലിഞ്ഞൊരുസ്വപ്നമാകുംഎല്ലാം ചൊന്നിട്ടുണ്ടാവില്ലെന്നാലുംനിന്റേതാണെന്നുള്ളിന്നുള്ളാകേതമ്മിൽ കണ്ടിട്ടേറെ ആയെന്നാലുംനീയേ ബിംബിപ്പൂ കണ്ണാഴത്തിൽനീ വരവായ് നനവുഴലുമീഞാനില തൻ സിരയിൽ തെളിനീരായ്നീ നിറവായ് നിഴൽ പുണരുമീപൗർണമിരാക്കടലിന്നലയിൽമഴയാം മഴ ഞാനും നനയും ഭൂമി നീയും