പാവന സ്നേഹ പൂർണനേ

Movie : എന്ന് സ്വന്തം പുണ്യാളൻ (2025)
പാവനസ്നേഹ പൂർണനേ
അങ്ങെന്നെ കൈ വിടല്ലേ
തിന്മകളെല്ലാം മായിച്ചു
നന്മകൾ എന്നിൽ നിറയ്ക്കേണമേ

പാവനസ്നേഹ പൂർണനേ
അങ്ങെന്നെ കൈ വിടല്ലേ
തിന്മകളെല്ലാം മായിച്ചു
നന്മകൾ എന്നിൽ നിറയ്ക്കേണമേ

ഇപ്പോഴിതാ ഈ ഏഴ ഞാൻ
കുമ്പിടുന്നീ തിരുമുൻപിൽ
സത്മാർഗം അൻവേഷിപ്പാനെൻ
ബുദ്ധിയെ തെളിച്ചീടണേ

ഇപ്പോഴിതാ ഈ ഏഴ ഞാൻ
കുമ്പിടുന്നീ തിരുമുൻപിൽ
സത്മാർഗം അൻവേഷിപ്പാനെൻ
ബുദ്ധിയെ തെളിച്ചീടണേ

പാവനസ്നേഹ പൂർണനേ
അങ്ങെന്നെ കൈ വിടല്ലേ
തിന്മകളെല്ലാം മായിച്ചു
നന്മകൾ എന്നിൽ നിറയ്ക്കേണമേ

ദിവ്യ സ്നേഹത്തിനാഴമേറും
പ്രശോഭിത തീരത്തിൽ ഞാൻ
കാണുന്നൂ നിൻ തിരുമുഖം
കൈക്കൊള്ളണേ മഹത്വത്തിൽ

ദിവ്യ സ്നേഹത്തിനാഴമേറും
പ്രശോഭിത തീരത്തിൽ ഞാൻ
കാണുന്നൂ നിൻ തിരുമുഖം
കൈക്കൊള്ളണേ മഹത്വത്തിൽ
Full Karaoke വേണോ? Click Here
YouTube PRO
പാവന സ്നേഹ പൂർണനേ | എന്ന് സ്വന്തം പുണ്യാളൻ (2025)
Film:
എന്ന് സ്വന്തം പുണ്യാളൻ (2025)
Music:
ഗോപി സുന്ദർ
Lyricist:
ജിൻസി സെറ ലിഗോ
Singers:
ക്രിസ്റ്റകല