പഞ്ചാര പഞ്ച്

Movie : ആലപ്പുഴ ജിംഖാന (2025)
പഞ്ചാരേ നീ
PUNCHആലെ  നീ
നെഞ്ചുലച്ചേ
എന്റെ നെഞ്ചുലച്ചേ!

അഞ്ചുരൂപാ
മഞ്ചുപോലെ
പുഞ്ചിരിച്ചേ
നീയും  പുഞ്ചിരിച്ചേ!

കണ്ണിൽ തേനീച്ചപാറുമ്പോ
പൂമ്പറ്റ- തുള്ളുമ്പോ
തല്ലിന്റെ - താലപ്പൊലി

ഇടയ്ക്ക്   ഉള്ളാകെ പൊട്ടുന്നെ
തീരാതെ  കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി

സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി - ഒരു
ചാൻസങ്ങെടുത്താല്  -
എന്നും -ചിറപ്പെടി

ഒന്നും  രണ്ടും  പറഞ്ഞാളെ  തളച്ചെ
കണ്ണിൻ കള്ളികളും  നീ നിറച്ചേ
ഉയിരപ്പാടെ
അത്തമിട്ട്
വട്ടമിട്ട്
ചുറ്റുയിട്ട്
അടിതടഞ്ഞടിച്ചെടുത്തെ

താനാനാ .... താനാനാ ...
താനാനാനാനാ നാനാനാനാ
താനാനാ .... താനാനാ ...
താനാനാനാനാ നാനാനാനാ
താനാനാ .... താനാനാ ...
താനാനാനാനാ നാനാനാനാ

പഞ്ചാരേ നീ
PUNCHaaലെ  നീ
നെഞ്ചുലച്ചേ
എന്റെ നെഞ്ചുലച്ചേ!

അഞ്ചുരൂപാ
മഞ്ചുപോലെ
പുഞ്ചിരിച്ചേ
നീയും  പുഞ്ചിരിച്ചേ!

കണ്ണിൽ തേനീച്ചപാറുമ്പോ
പൂമ്പറ്റ- തുള്ളുമ്പോ
തല്ലിന്റെ - താലപ്പൊലി

ഇടയ്ക്ക്   ഉള്ളാകെ പൊട്ടുന്നെ
തീരാതെ  കത്തുന്നേ
പൊള്ളാത്ത കമ്പിത്തിരി

സ്വീറ്റീ പതുക്കെ നീ
ഒരു ചാൻസങ്ങെടുക്കെടി - ആ
ചാൻസങ്ങെടുത്താല്  -
എന്നും -ചിറപ്പെടി
Full Karaoke വേണോ? Click Here
YouTube PRO
പഞ്ചാര പഞ്ച് | ആലപ്പുഴ ജിംഖാന (2025)
Film:
ആലപ്പുഴ ജിംഖാന (2025)
Music:
വിഷ്ണു വിജയ്
Lyricist:
സുഹൈൽ കോയ
Singers:
ആന്റണി ദാസൻ വിഷ്ണു വിജയ്