പരബ്രഹ്മ ഹിരണ്യഗർഭത്തിലുദിച്ചു ബ്രഹ്മംഅനന്ത ആഴിയിലുയർന്ന നാരായണ നാഭിയിൽ വിടർന്നൊരുപത്മപീഠത്തിൽ സ്വയംഭൂവായി ബ്രഹ്മം...ഓം വേദാത്മനായ വിദ്മാഹേ ഹിരണ്യഗർഭായ ഭീമഹിതാനോ ബ്രഹ്മ പ്രചോദായാദ്..സൂര്യനിൽ നിന്നും ഉത്ഭവിച്ചവിദ്യുത്.കാന്തിക തരംഗം ശ്രഷ്ടിക്കുംപ്രണവ ഓംങ്കാരനാദംവിശ്വനാഥന്റെ പഞ്ചാക്ഷരിമന്ത്രംഉരുവിട്ടു ഉരുവിട്ടു നമിക്കാംരുദ്രമന്ത്രവും നിത്യവും ജപിച്ചു മനീഷിയായിടാം....ഓം നമഃ ശിവായ...ഓം തത്പുരുഷായവിദ്മാഹേമഹാദേവായ ഭീമഹിതനോരുദ്ര പ്രചോദയാദ്....ബ്രഹ്മം,പരമാത്മം,ഭഗവാനൊന്നായി ചേരുന്ന ശബ്ദംഈ ഓംങ്കാര നാദംപ്രപഞ്ചപാളികളിൽ ഉണരുംപരബ്രഹ്മ ഗദ്യ ഓംങ്കാരനാദംകേട്ടുണരും സർവ്വചരാചരർക്കാ-രാധ്യമായൊരു മന്ത്രം....വിഷ്ണുർ വിശ്വാതർവാ വ്യസ്നോതർ വാ...ധ്യാനിച്ചു ധ്യാനിച്ചു ജ്ഞാനമുണർത്താം ഞാനെന്തിലുമേതിലുമുണ്ട്....ഞാൻ നിന്നിൽ ഞാനാകുന്നുഎന്നു ഭഗവാൻ അരുളീടുന്നൂ...ഞാനെന്ന ആത്മാവും നീയെന്ന ബ്രഹ്മവും ജ്ഞാനവുംഎല്ലാമൊന്നാകുന്നു ബ്രഹ്മം .കേശവൻ നാമത്തിൽ ബ്രഹ്മവും ശിവനും ഒന്നായി പരബ്രഹ്മമായിസർവ്വത്തിനും നിയന്താവായി വാഴും നിയതി....അഹം ബ്രഹ്മാസമി,അയം ആത്മ ബ്രഹ്മസർവ്വം ഖൽവിധംബ്രഹ്മം ഏകംഏവാദ് വിത് മയംതത്ത്വം അസി പ്രജനം ബ്രഹ്മം..(പരബ്രഹ്മ).