ലാലേലാലാ ... ലാലാലേലാലാലേലാലാ ... ലാലാലേലാപെണ്ണായി പെറ്റ പുള്ളേതങ്കത്തിൻ പണികണ്ണാടിച്ചില്ല് വെള്ളേകണ്ണ്-ക്കുത്തലെകണ്ണീരിൻ വെണ്മയുള്ളോ-രുള്ളു-ക്കുത്തിരികൊണ്ടാടീ കള്ളിമുള്ളേതണ്ണിത്തുള്ളി നീമുത്തുച്ചെമ്പാവ് കൊയ്ത്ത്ണ്ടെന്നടിയേമുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേകല്യാണക്കാലം വന്നില്ലേ നാരീവെക്കത്തിൽ മണ്ടിക്കൊണ്ടേ വാപെണ്ണായി പെറ്റ പുള്ളേതങ്കത്തിൻ പണികണ്ണാടിച്ചില്ല് വെള്ളേകണ്ണ്-ക്കുത്തലെകണ്ണീരിൻ വെണ്മയുള്ളോ-രുള്ളു-ക്കുത്തിരികൊണ്ടാടീ കള്ളിമുള്ളേതണ്ണിത്തുള്ളി നീമുത്തുച്ചെമ്പാവ് കൊയ്ത്ത്ണ്ടെന്നടിയേമുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേകല്യാണക്കാലം വന്നില്ലേ നാരീവെക്കത്തിൽ മണ്ടിക്കൊണ്ടേ വായാ ഇലാഹി ആവലാതി പലതാമൂപ്പിലാന്റെ ഹാൽ വേറെ തരമാവല്ലാഹി നാട് തോട്ടിൽ ബാത്തില്‍ ദാഒന്നൂതി മന്തിരി തങ്ങളേ ബാപൂങ്കിനാവിൽ പൂപ്പലായ ഇളിമാതേച്ചു നോക്കി തേഞ്ഞു പോയ പളമാകണ്ടാല് നാല് ഭാത്തിലും കോണിലുമേതിജ്ജൂതി കാച്ചിയ കുന്തളിമാപെണ്ണായി പെറ്റ പുള്ളേതങ്കത്തിൻ പണികണ്ണാടിച്ചില്ല് വെള്ളേകണ്ണ്-ക്കുത്തലെകണ്ണീരിൻ വെണ്മയുള്ളോ-രുള്ളു-ക്കുത്തിരികൊണ്ടാടീ കള്ളിമുള്ളേതണ്ണിത്തുള്ളി നീമുത്തുച്ചെമ്പാവ് കൊയ്ത്ത്ണ്ടെന്നടിയേമുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേകല്യാണക്കാലം വന്നില്ലേ നാരീവെക്കത്തിൽ മണ്ടിക്കൊണ്ടേ വാപെണ്ണായി പെറ്റ പുള്ളെതങ്കത്തിൻ പണികണ്ണാടിച്ചില്ല് വെള്ളേ കണ്ണ്കുത്തലെകണ്ണീരിൻ വെണ്മയുള്ളോ-രുള്ളുക്കുത്തിരികൊണ്ടാടീ കള്ളിമുള്ളേതണ്ണിത്തുളി നീമുത്തുച്ചെമ്പാവ് കൊയ്ത്തെന്നെന്നടിയേമുത്താരം പോലത്തെ മുല്ലപ്പൂഞ്ചിരിയേകല്യാണക്കാലം വന്നില്ലേ നാരീവെക്കത്തിൽ മണ്ടിക്കൊണ്ടേ വാ