പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേമണ്ണിൽ പുതുമഴ വീഴണൊണ്ടേഅങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേമണ്ണിൽ പുതുമഴ വീഴണൊണ്ടേനെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-ലിങ്ങിരുന്നാലും അറിയണൊണ്ടേ ...നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-ലിങ്ങിരുന്നാലും അറിയണൊണ്ടേമിണ്ടാ മൺതരി വാരിയെടുത്തതിൽകണ്ടില്ല കണ്ടില്ല നിൻ നനവ്കണ്ടില്ല കണ്ടില്ല നിൻ നനവ് ...കണ്ടില്ല കണ്ടില്ല നിൻ നനവ്(inerlude)കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെതൊട്ടില്ല തൊട്ടില്ല നിൻ നനവ്തൊട്ടില്ല തൊട്ടില്ല നിൻ നനവ്പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...(interlude)പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയുംകൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻവെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...ഓ ...പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേമണ്ണിൽ പുതുമഴ വീഴണൊണ്ടേഅങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേമണ്ണിൽ പുതുമഴ വീഴണൊണ്ടേപെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...