പോകൂ നീ രാവേ ... പോകൂ നീ രാവേ ...കൺകാണാ പേമാരി തോരാതെ പെയ്യേതാരങ്ങൾ കണ്മൂടി മായുന്നോ ദൂരേപ്രാണനാളം കാറ്റിലാടുംപാവമാം പക്ഷിതൻ കുഞ്ഞുകൂടിൽവെണ്ണിലാവോ വന്നതില്ലപാതിരാക്കൂരിരുൾ ഒന്നുമാത്രംഉൾശ്വാസം പോരാതെ നെഞ്ചാകെ വല്ലാതെ നീറുമ്പോൾവിൺവാഴും സ്വപ്നങ്ങൾ മണ്ണോടു മണ്ണായിത്തീരുമ്പോൾഇനി വരും പുലരിയോ ഉൾരാവായ് പോകയോആരുമില്ലാതെ നീ മിഴികൾ പൂട്ട് ഇരവുറങ്ങ്നോവു തീരും നിമിഷമായ്ആ ... ആ ...തീരമേ തീരമേ വിട തരൂ വിട തരൂതിരകളേ തിരകളേ വിട തരൂ വിട തരൂതീരമേ തീരമേ വിട തരൂ വിട തരൂതിരകളേ തിരകളേ വിട തരൂ വിട തരൂവിട തരൂ വിട തരൂ ... ആ ...വിട തരൂ വിട തരൂ ... ആ ...