പൂമാലേ പൊതിയേ പൂപോലെ മാലോര്വാടുന്നേ വീവ്ന്ന് നോവുന്നമ്മേ ... നോവുന്നമ്മേകണ്ണ്ന്ന് മായുമ്പം മണ്ണ്ന്ന് പോവുമ്പംകണ്ണെത്ര വേവ്ന്ന് കാവിലമ്മേ ... കാവിലമ്മേപൊട്ടിമൊളച്ചതും നട്ട് നനച്ചതുംഞെട്ടറ്റ് പോവാണ്ട് ഞായമില്ലേ ... ഞായമില്ലേപൂമാലേ പൊതിയേ പൂപോലെ മാലോര്വാടുന്നേ വീവ്ന്ന് നോവുന്നമ്മേ ... നോവുന്നമ്മേകാലൻ കുളിയന്റെ കാലവും കാര്യവുംആരിക്കും ചൊല്ലാനോ ആവതില്ലേ ... ആവതില്ലേമുക്കണ്ണൻ ദൈവമേ മുക്കോടി ദേവരേമുന്നോട്ട് പോവാനോ കൂടെ വേണേ ... കൂടെ വേണേ ...താരാട്ടി പാലൂട്ടി പോറ്റിയ പൊന്നുണ്ണിപൂവുടൽ പോലിന്ന് വീണ് പോന്ന് ... വീണ് പോന്ന് ...പെറ്റ വയറിന്റെ നോവുണ്ടോ തീര്ന്ന്പൊന്നമ്മേ പൂമാലേ പോതിയമ്മേ ... പോതിയമ്മേ ...