പോരിലെന്താ കല?ആരിലെന്താ വെല?ചോരയറ്റു പോകും നാൾചേറിലേയ്ക്ക് നീങ്ങും നാംചുവരിലെന്താ തൊള?കുഴലിലെന്താ പുക?വീരമറ്റ് വീഴും നാൾതൂളിയായി മായും നാംകണ്ണിലെന്താ അല?നെഞ്ചിലെന്താ വല?ആശ പാശമാകും നാൾനാശമേശി വീഴും നാംതോരുകില്ലേ മഴ?തീരുകില്ലേ കൊല?ക്രൂരലോകം കുത്തും നാൾആരിലേയ്ക്ക് ചായും നാം?ആരിതാരാ ഇര?ചോര തോരും വിരആളിയാളി നീറിയാൽചാരമായിത്തീരും നാംപോരിലെന്താ കല?ഓ ...