പ്രേമലോലലോല ലോലലോലലോല ലോലലോലമായ്..വഴിനീളെയാണ്ട്വീണുരുണ്ട് രുണ്ട് രുണ്ട് രുണ്ട് രണ്ട് പമ്പരങ്ങൾമിഴിയാൽ വിളമ്പി അൻപിനിമ്പമാർന്ന ചുംബനങ്ങൾതൻ പാൽഉടലാകെയോർത്ത്ചേർത്ത് കോർത്ത് ആർത്തുലഞ്ഞ് വേർത്തതോർത്ത് മാർത്തടങ്ങൾപ്രേമലോലലോല ലോലലോലലോല ലോലലോലമായ്..വഴിനീളെയാണ്ട്വീണുരുണ്ട് രുണ്ട് രുണ്ട് രുണ്ട് രണ്ട് പമ്പരങ്ങൾഅനുഭൂതിപൂത്തുലഞ്ഞപൂമരംകടഞ്ഞെടുത്ത പൂമതിതീപിടിച്ച് നീ വകഞ്ഞെറിഞ്ഞടുപ്പിലിട്ടതീമതി മതീമതിമതിമതി..ചില്ലടർന്നടുത്തുവന്നു നിന്ന് ചില്ലയിൽ പടർന്നുനിന്നപൂവുനീസുരാംകനി ...വില്ലൊടിച്ചടർത്തിമാറ്റിയുല്ലസിച്ചിടുന്ന നിന്റെരാഗ ലോല ലോല ലോല ലോല ലോല ലോല ലോലഗാനമോ?മദോന്മദം മദം മദം..പ്രേമലോലലോല ലോലലോലലോല ലോലലോലമായ്..വഴിനീളെയാണ്ട്വീണുരുണ്ട് രുണ്ട് രുണ്ട് രുണ്ട് രണ്ട് പമ്പരങ്ങൾമാറിലേക്കൊരായിരം ശരങ്ങളെയ്തു കണ്ണിനാൽ..നിന്നലെത്രകൊണ്ടു ചിത്രമെത്രയും വിചിത്രമായ്..തൂവലായി പറന്നിറങ്ങിയോഓമലായി തൊടുന്നുവോ വിലോലമായ്..ചുംബനങ്ങളിമ്പമോടെ കമ്പനങ്ങളായ തംബുരു...മുണ്ടകം കളിമ്പമോടെ കോറി കോറ മുണ്ടുകീറി രണ്ട് തുണ്ടം..വഴിനീളെയാണ്ട് വീണുരുണ്ടുരണ്ടുരുണ്ടുരുണ്ട് രണ്ട്പമ്പരങ്ങൾമിഴിയാൽ വിളമ്പി അൻപിനിമ്പമാർന്നചുംബനങ്ങൾതൻ പാൽഉടലാകെയോർത്ത്ചേർത്ത് കോർത്ത് ആർത്തുലഞ്ഞ് വേർത്തതോർത്ത് മാർത്തടങ്ങൾ