പുള്ളിക്കരിങ്കാളി തമ്പാച്യമ്മേ..ചിറക്കക്കൂലോംമ്പാഴും തമ്പുരാനേ..നായീംനരനും നരിയുമായിതംലടിയില്ലാതെ വാഴുന്നൂര്..കാഞ്ഞ്‌രക്കുരു പോലും കയ്പ്പാടില്ലാ..കാലിക്കുളമ്പടി പാട്ടാന്നാടാആടംമ്പരെപോയി പാടമ്പാടി..ആടാനും പാടാനും കൂടമ്പാടീ..ഉള്ളാലെ ബെള്ളാലേ കാണമ്പാടികേക്കണേ കേക്കണേ കുഞ്ഞമ്പാടി..ഏട്ന്നോ ബന്നോരീ ചെമ്പരുന്ത്ഓലക്കടിപോലെ ഓനെ റാഞ്ചിഓനെപ്പരതിക്കൊണ്ടോള് പാഞ്ഞു..ആളെറാഞ്ചിപ്പാറികാട്വാടുന്നു.അഞ്ചാണ്ടും കൂടുമ്പംആളേ റാഞ്ചുംആകാശം കീറീറ്റ് ബാളാല്ലെത്തുംഇന്ന് ഞാൻ നാളെ നീ എന്നുംമ്പാടിനാട്ടീക്കാരെല്ലാരും പാട്ടുമ്പാടിഓളെക്കാണാന്ള്ളപേടികൊണ്ട്ചെമ്പരുന്തിന്നുംപറപറന്ന്..