സങ്കീർത്തനങ്ങൾ നിനക്കുതന്നെ

Movie : ഒറ്റയാൻ (2023)
സങ്കീർത്തനങ്ങൾ നിനക്കു തന്നെ
ആരാധനയും നിനക്കു തന്നെ
എന്നിട്ടുമെന്തേ അറിഞ്ഞില്ല നീ
ഹൃദയം തുടിക്കും എൻ വേദന (2)

ഒരുപിടി മണ്ണിട്ട് തിരികെ നടന്നപ്പോൾ
പിൻവിളികേട്ടു തിരിഞ്ഞ നേരം
അറിയാതെ നിറഞ്ഞു മിഴിയും മനവും
തിരഞ്ഞു ഞാൻ നിന്നെ ഈശോ (2)

കണ്ണായി കാണേണ്ടോരെൻ കണ്ണിനെ
ആ കരങ്ങളിൽ ഏൽപിച്ചവൻ ഞാൻ (2)
കുരിശിൽ പിടഞ്ഞ നിൻ ഘോരമാം വേദന
ഇന്നെന്നുള്ളിൽ പേറുന്നവൻ ഞാൻ (2)

ഇടയുമീ ഹൃദയത്തിൻ തെളിവാകണം
ഇരുളുമീ വഴിയിൽ വെളിച്ചമാകണം
നിറമുള്ളോരീ പൂക്കളിൽ ചേർത്തു വയ്ക്കുന്നു

ഞാനെൻ ജീവനെ നിന്നിലേക്ക്
Full Karaoke വേണോ? Click Here
YouTube PRO
സങ്കീർത്തനങ്ങൾ നിനക്കുതന്നെ | ഒറ്റയാൻ (2023)
Film:
ഒറ്റയാൻ (2023)
Music:
ബോണി കുര്യൻ പി ജി രാഗേഷ്
Lyricist:
നിഷാദ് കാട്ടൂർ
Singers:
ബിജോയ് നിസരി