കുത്ത് നല്ല ശവത്ത് കുത്ത് ശവത്ത് കുത്ത് ശവത്ത് കുത്ത് മുണ്ട് മെല്ലെ മടക്കിക്കുത്ത് മടക്കിക്കുത്ത് തലേമ്മെക്കെട്ട് കെട്ട് നല്ല തലേമ്മെക്കെട്ട് തലേമ്മെക്കെട്ട് തലേമ്മെക്കെട്ട്
കുത്ത് നല്ല ശവത്ത് കുത്ത് ശവത്ത് കുത്ത് ശവത്ത് കുത്ത്
തിന്ന് തൂറി വാഴ് വ് എന്ത് നല്ല ചാവ് പള്ള ഫുള്ള് കള്ളുമടിച്ചിന്ന് തുള്ളിപ്പ് തുള്ളിപ്പ് തുള്ളിപ്പ് തുള്ളിപ്പ് കോഴിവാല് മേള കണ്ണ് കെട്ട് വേല നിന്ന കാല് പൊങ്ങിടുന്ന ഇന്ദ്രജാല മന്ത്രവേല
ആശ നിരാശയോടങ്കം വെട്ടും തട്ട് ഓ ... ഓ ... ഓ ... അകമേ പുറമെ പേടി മുന്നിക്കുത്തി ഓ ... ഓ ... ഓ ... ഒഴിയേ മറിയേ പൂതി പിന്നിക്കുത്തി ഓ ... ഓ ... ഓ ... നിറയേ ചെഞ്ചെഞ്ചോര ചിന്തിക്കിട്ടി ഓ ... ഓ ... ഓ ...