ഷൂപ്പറാഡനീ.. ഷൂപ്പറാഡാ..എന്റെ ചക്കരക്കുടം തക്കുടുവാഷൂപ്പറാഡാ[2]ഗ്ലാമറാഡനീഗ്ലാമറാഡാനിന്റെ നോട്ടമെന്ത് ക്യൂട്ടാടാഷൂപ്പറാഡാ..കണ്ണിന്നുള്ളിൽകാണുന്നത്നാണമാണോ?ഉള്ളിന്നുള്ളിൽ നീയോരു സൂപ്പറാഡാകാതിലീണം കേൾക്കുന്നത്പ്രേമപ്പാട്ടോഹാർട്ട് ബീറ്റിൻ താളമെടാസൂപ്പറാഡാസ്മൈലിനെന്താ സ്റ്റൈല്സ്റ്റൈല് വേറെ ലെവല്ഉള്ളിളക്കണഫീല്നീ സൂപ്പറാ.നിൻചിരിയില്‍ കണ്ടേഅമ്പിളിക്കലച്ചേല് ആരില്ലേലുംനീയുണ്ടേല്ഡ്യൂപ്പറാ....(ഷൂപ്പറാഡനീ)കാണുമ്പോ.. കാണുന്ന..കണ്ണാടിനീ..മാറിൽചായുമ്പോനീയെന്റെനീലാംബരിതോരാതെ പെയ്തീടുംകാതൽമാരിഹബീബി..സ്മൈലിനെന്താ സ്റ്റൈല്സ്റ്റൈല് വേറെ ലെവല്ഉള്ളിളക്കണ ഫീല്നീഷൂപ്പറാനിൻ ചിരിയില്‍ കണ്ടേഅമ്പിളിക്കലച്ചേല്ആരില്ലേലുംനീയുണ്ടേല്ഡ്യൂപ്പറാ...(ഷൂപ്പറാഡനീ)അവളെക്കാണുംവഴിയോരത്ത്വിരിയുന്നേപ്രണയത്തിൻകുടമുല്ലപ്പൂഅനുരാഗമോപ്രിയരാഗമോആരില്ലേലുംനീയുണ്ടേല്ഡ്യൂപ്പറാ...