മജ്നൂന്റെ സിരയിലും മജയിലുംഅജബേറും സുന്ദരി ലൈലലൈലാക്കതിർപത്ഇൽ ഭംഗികൈസത് കണ്ട് മയങ്ങീകിസ്സകള് ചൊല്ലിയിണങ്ങീകവിളില് കമറൊളി ലങ്കിഖൽബില് പ്രേമം തിങ്ങികനവുകളോ പീരങ്കിഖൽബില് പ്രേമം തിങ്ങികനവുകളോ പീരങ്കിമജ്നൂന്റെ സിരയിലും മജയിലുംഅജബേറും സുന്ദരി ലൈലമജ്നൂന്റെ സിരയിലുംമജ്നൂന്റെ മജയിലുംപളപള തിൾ:അങ്ങണ പളുങ്കിത് പോലെപലപല മഴവില്ല് മനസ്സില്‍ പൊന്തിഅംബരമോളിൽ അമ്പിളി പൊങ്ങിഅന്തിനിലാവിൻ തൊങ്ങല് തൂങ്ങിഅമ്പതിനായിരം താരമിറങ്ങീഅറബന താളം നെഞ്ചിലൊരുങ്ങീഅംബരമോളിൽ അമ്പിളി പൊങ്ങിഅന്തിനിലാവിൻ തൊങ്ങല് തൂങ്ങിഅമ്പതിനായിരം താരമിറങ്ങീഅറബന താളം നെഞ്ചിലൊരുങ്ങീമജ്നൂന്റെ സിരയിലും മജയിലുംഅജബേറും സുന്ദരി ലൈല