താരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾപകലുകൾ കഥയോതി ഇരവുകൾ കനവുകളാടീമുകിലുകൾ മഴമീട്ടി മുളയിടും പുതുസ്വരലതകളിൽതാരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾആ ... ആ ... ആ ...പകലിന്റെ ആരോഹം സ്വരസൂര്യനായ്ഇരവാകുമാലാപം സ്വരതാരമായ്പതികാലദ്യോവിൽ സഞ്ചരിക്കും നാദമായ്പലകാലജാലം പന്തലിക്കും മിന്നലായ്ഈ ഭൂമി തോരാതാർത്തു പാടീജീവന്റെ പാരാവാര നനവുക-ളുറവുകൾ പൊരുളുകൾ വരിശകൾതാരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾസമയാന്തരാളത്തിൽ സ്വരധൂളിയാൽഇള നെയ്യുമാലോല സുഖനിദ്രയിൽലയഗോപുരത്തിൽ നാം ഭവിച്ചൂ ഷഡ്ജമായ്വിയദാലയത്തിൽ നാം ബളർന്നൂ സപ്തമായ്നാം ജീവരാഗാനന്ദമായീ നാദാഗ്നിതോറും പാറിപലപല സ്വരലയ ജലധികൾ നെബുലകൾതാരാട്ടായ് ഈ ഭൂമി ഒരു വിൺതാരാട്ടായ്താരാട്ടിന്നൂഞ്ഞാലായ് ഉദയാസ്തമയങ്ങൾ