ഈ മഹാലോകത്തെ കാക്കേണേ തമ്പായേആധിയും വ്യാധിയും മാറ്റേണേ തമ്പായേകരിനാഗം ഇഴയുന്ന കലികാലം ഒഴിയേണേസകലതും അറിയുന്ന ഭഗവാനേ അരുളേണേപഞ്ചഭൂതങ്ങളും കൈതൊഴും തമ്പായേപാരാകെ കേൾക്കുന്നേൻ നിൻ നാമം തമ്പായേദുരിതങ്ങൾ മായ്ക്കേണേ അന്നം നീ തന്നോണേകദനങ്ങൾ ഒഴിയേണേ കാരുണ്യം നീ കനിയേണേ