തമ്മിൽ തമ്മിൽഈ മൗനപ്പൂവിൽ കണ്ടൂ...കണ്ണിന്നോരങ്ങളിൽ വിരലിൻ തലോടൽ തേടിനെഞ്ചിൽ ചാഞ്ഞുറങ്ങാൻഎന്നും മോഹംവിരൽത്തുമ്പിൽ കരം ചേർത്തു..നടകൊൾവാൻ ഇടവഴികളിൽതവ പദ ചലനം..കനിവില്ല കാലത്തിൻ ഇരുളിൽ ഞാൻ ഉഴലുകയായ് എന്നുംമണ്ണിൽ വിണ്ണിൽ കാരുണ്യം തേടി ഞാൻ.. എങ്ങും കണ്ടില്ലല്ലോ കനിവിൻ ദീപമേ....ഏകാന്തരാവിൽ മൗനം മാത്രമായ് കരൾപൂവിൽ ഇരുൾ മൂടവേ വരവായി എന്നിൽ നിറദീപലയമായ്.മിഴികളിലും മൊഴികളിലും നിറയുകയായ്..സ്നേഹാർദ്രമാം ഈ മുഖം..ചേറിൽ പിറക്കും ആമ്പൽ പൂക്കൾ പോലെയല്ലോ..തൂവെള്ള തൂകിയ ഹേമന്ത വീഥിയിൽ..തൂവെള്ള തൂകിയ ഹേമന്ത വീഥിയിൽപുതുജീവൻ വാനോളംവരമേകികണ്ണോരം കുളിരേകി എന്നുമേ...തമ്മിൽ തമ്മിൽ...ആ..ആ..തമ്മിൽ തമ്മിൽ....