തനിയെ തനിയെമഴയിൽ നനയേതാലോലം തണുവായ്- തൊടുമോർമ്മകളിൽ കതിരും പതിരുംതിരയുന്നു ഹൃദയം (തനിയേ)ഓളങ്ങൾ തഴുകിയണയുമോടങ്ങൾഅവയിലരിയ മോഹങ്ങൾമറുകര വരവായെങ്കിൽപൂക്കാലം പോയാലും മണമലിയും വനികയിലെ പൂങ്കാറ്റിൻ ദാഹങ്ങൾമധു തിരയുംപൂതേടും തുമ്പിപ്പെൺമിഴി നിറയും(തനിയേ)നേരേത്..മനസ്സെഴുതിയ പേരേത്..പാഴ്ത്തരുവിന് വേരേത്..ചുടുവെയിലിനു നിഴലേത്..രാവെങ്ങോ മായുമ്പോൾ കതിരണിയുംതെളിവാനിൽരാഗത്തിൻ പൊന്നോമൽ കിളിവരുമോ കേൾക്കാത്ത പാട്ടിൻതേൻ കനിതരുമോ(തനിയേ)