താരകേ തനു തളരരുതേതാനെ നിൻ മിഴി നിറയരുതേതീരവും തിരഞൊറിവുകളുംകാലവും തുണയരുളുകയായ്വീണ്ടും സ്വപ്നം കാണും നേരമായ്അകലെ മറയും നിറനോവിൻ കണംസ്മൃതിതൻ കനലാറും സകലംഇനിയും പുലരും പുതു സൂര്യോദയംനിറയും ചിരിതീരാ മധുരംവിദൂരമാം പരിചിതവഴികൾവരാനിതാ തണലുകൾ മെനയേനിരാശതൻ മറവിരുളുകളിൽപ്രതീക്ഷതൻ കിരണവുമണയേതാനേ നീ നിൻ വാഴ്വിൻ പുതുവരി എഴുതൂവാനോളം മോഹം നേടൂആവും മുഖവും ഒളിതൂകും സ്വയംകദനം വഴിമാറും നിമിഷംഉണരാൻ ഉയരാൻ ചിറകേകും മനംതുടരൂ ഇനി നീ നിൻ നടനംതാരകേ തനു തളരരുതേതാനെ നിൻ മിഴി നിറയരുതേതീരവും തിരഞൊറിവുകളുംകാലവും തുണയരുളുകയായ്വീണ്ടും സ്വപ്നം കാണും നേരമായ്അകലെ മറയും നിറനോവിൻ കണംസ്മൃതിതൻ കനലാറും സകലംഇനിയും പുലരും പുതു സൂര്യോദയംനിറയും ചിരിതീരാ മധുരം