തട്ടത്തില് തക്കത്തില് തന്നിട്ട് പോയതെന്ത്തഞ്ചത്തില് തഞ്ചത്തില്നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്തക്കത്തില് തട്ടത്തില് തന്നിട്ട് പോയതെന്ത്കാറ്റില് വാസന കാതലിൻ വാസനലാഞ്ചന ലാഞ്ചന നെഞ്ചിലാലോചനപാരില് മാരിവിൽ പൂക്കണ ചേലില്ആ ...മാറിലെ മുറിയിലെ പിരാന്തുകൾ പെരുകണ്പ്രേമത്തിൻ മുല്ലത്തൈ മൊട്ടിട്ട് നിക്കണമനതാരിൻ മുറ്റത്തെ ആരാമം ചുറ്റീട്ട്പൂന്തേനും മോന്തീട്ട് അടിക്കുഴഞ്ഞും കൊണ്ടാനന്ദ നൃത്തത്തിൽ ആറാടും പൂമ്പാറ്റആയിരമായിരമായ് ആർത്തിരമ്പുന്നേആടലും പാടലുമായ് പൊങ്ങിപ്പറന്നേനെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്തക്കത്തില് തട്ടത്തില് തന്നിട്ട് പോയതെന്ത്കാലിലെ ചെറു വിരൽത്തുമ്പിൽ നിന്നൊരു വിറആ ...ഉടലിലൂടടി മുതൽ ഉടനടി പടരണ്ആ ...കരളിലെ കാണാത്ത തേനീച്ചക്കൂട്ടില്കണ്ണിലെ കല്ലോണ്ടെറിഞ്ഞ ഞൊടിയില്മോഹത്തിൻ മേനീലും മോറിലും മാറിലുംതുരുതുരെ കുത്തേറ്റ് പ്രേമക്കടച്ചിലായ്ആഴത്തിലാഴത്തിലായ് നീലിച്ചിടുന്നേആവതില്ലാവതില്ലായ് ഏറെ പരവശനായേനെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്തഞ്ചത്തില് തഞ്ചത്തില് ...കാറ്റില് വാസന കാതലിൻ വാസനലാഞ്ചന ലാഞ്ചന നെഞ്ചിലാലോചന