തീ കുളിർ നിലാ വെയിൽഉടൽ കടൽ അലകളിൽ മറയുകയോതീ കുളിർ നിലാ വെയിൽഉടൽ കടൽ അലകളിൽ മറയുകയോഗതകാലങ്ങൾ പല സാരങ്ങൾഅതിലേതേതോ പുതു മാനങ്ങൾനിലയില്ലാതെ അതിനാഴങ്ങൾമുറിവാറാതെ ചില കായങ്ങൾഅകലെയകലേ അലകടലിലതിരിൻമറുകരയേഉയരേയുയരേ പറന്നു മുകിലേറുംസൗഹൃദമേകുതറിയുയരുമൊരേ ഗതിയിൽഒരുപോൽ കുതിരകൾചിതറിയടരടരായ് ഒരു നാൾപലതായ് പോയവർതീ കുളിർ നിലാ വെയിൽഉടൽ കടൽ അലകളിൽ മറയുകയോഗതകാലങ്ങൾ പല സാരങ്ങൾഅതിലേതേതോ പുതു മാനങ്ങൾനിലയില്ലാതെ അതിനാഴങ്ങൾമുറിവാറാതെ ചില കായങ്ങൾകാലം മാറും വേഗംലോകം പായും നേരംജാലം തീർത്തു നാമുംതീ കുളിർ നിലാ വെയിൽഉടൽ കടൽ അലകളിൽ മറയുകയോReply