നാസ് ഹൈ കി ഹം ഹൈ തേരീ ഓർ ഹമാരാ തൂ ഡഗ്‌മഗായീ കശ്തിയാ തോ ഥാ കിനാരാ തൂ മേരി ഉമ്മീദോ കീ ലോ ജബ് കപ്‌കപായീ തോ ടിംടിമാ ഹോസ്‌ലാ ദേതാ സിതാരാ തൂ
പെണ്ണേ നീ ഉണർന്നാലേ കനലാവാം ... താനേ ... തീയായ് ആളാം ആ വഴികളിൽ ആയിരം മുറിയും മുള്ളുകളാകവേ വെൺചിറകിലായ് വിണ്ണണയുക കാണാം പുതുലോകം തെളിയേണം നീ കാത്ത പുഞ്ചിരി