തൊപ്പി വെച്ച വല്ലഭാ നീജീപ്പെടുത്ത് പായുകതപ്പിടുന്ന കോണിലെല്ലാംസത്യങ്ങൾ പൊന്തട്ടേഅന്തിച്ചു നോക്കീ കാലംശങ്കിച്ചു പോയീ മനംസ്തംഭിച്ചു നിൽപ്പൂഅന്തിച്ചു നിൽപ്പൂ ഗ്രാമംസ്തംഭിച്ചു പോയീ ജനംഒരു കാക്കിച്ചേലോടേ - വീശുംലാത്തിച്ചേലോടേനീ കാക്കാനെത്തുമ്പോൾ മിന്നുംതോളിലുള്ള നക്ഷത്രംതൊപ്പി വെച്ച വല്ലഭാ നീജീപ്പെടുത്ത് പായുകതപ്പിടുന്ന കോണിലെല്ലാംസത്യങ്ങൾ പൊന്തട്ടേതൊപ്പി വെച്ച വല്ലഭാ നീജീപ്പെടുത്ത് പായുകതപ്പിടുന്ന കോണിലെല്ലാംസത്യങ്ങൾ പൊന്തട്ടേലക്ഷ്യത്തിൽ മാത്രം ഉന്നംലക്ഷത്തിൽ ഒന്നാണിനംഒരു തോൽക്കാനെഞ്ചോടെമസിലിൻ റഫ് ആന്റ് ടഫോടെവന്നെത്തും നീയല്ലോപിള്ളേർ കാത്തിരുന്നറോൾ മോഡൽതൊപ്പി വെച്ച വല്ലഭാ നീജീപ്പെടുത്ത് പായുകതപ്പിടുന്ന കോണിലെല്ലാംസത്യങ്ങൾ പൊന്തട്ടേതൊപ്പി വെച്ച വല്ലഭാ നീജീപ്പെടുത്ത് പായുകതപ്പിടുന്ന കോണിലെല്ലാംസത്യങ്ങൾ പൊന്തട്ടേ