വടക്കു ദിക്കിലൊരു കറക്കു ചെക്കനിതാനറുക്കു വീണ തിരുമംഗലംകടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,മിടുക്കി പെണ്ണവൾ തേൻകുടംവടക്കു ദിക്കിലൊരു കറക്കു ചെക്കനിതാനറുക്കു വീണ തിരുമംഗലംകടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,മിടുക്കി പെണ്ണവൾ തേൻകുടംഇരുവരുമിരു ദൂരേ നിന്നുംഒരു കുടയുടെ ചോട്ടിലെത്തുംഅതിനൊരു വിരുന്നൊരുക്കാൻനാടിതോടിക്കൂടുന്നൂവടക്കു ദിക്കിലൊരു കറക്കു ചെക്കനിതാനറുക്കു വീണ തിരുമംഗലംകടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,മിടുക്കി പെണ്ണവൾ തേൻകുടംതാലി ...നറുമണി വെയിൽ നൂലിലാടീമാറിൽ മേളം തകിലടിയുടെ താളമേറിചെറുചെറു ചിരികൾ പറയണ് പലതുംഇനിയിവരുടെ മണിയറയതിൽഇന്നോളം കേൾക്കാത്ത പായാരമായീടുവോവടക്കു ദിക്കിലൊരു കറക്കു ചെക്കനിതാനറുക്കു വീണ തിരുമംഗലംകടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,മിടുക്കി പെണ്ണവൾ തേൻകുടംഇരുവരുമിരു ദൂരേ നിന്നുംഒരു കുടയുടെ ചോട്ടിലെത്തുംഅതിനൊരു വിരുന്നൊരുക്കാൻനാടിതോടിക്കൂടുന്നൂവടക്കു ദിക്കിലൊരു കറക്കു ചെക്കനിതാനറുക്കു വീണ തിരുമംഗലംകടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും,മിടുക്കി പെണ്ണവൾ തേൻകുടം