വിണ്ണിൽ വിണ്ണിൻ മാറാത്തിന്നിതായ്കതിരോൻ പതിയെ ഉരുകുമ്പോൾകരിയാൽ മൂടി മേഘമിതാകവേഇരുളോ വഴിയിൽ നിറയുമ്പോൾമഴയോ തണ്ണീർ കുടമിന്നേന്തവേമണ്ണിൽ ചെറു ചേർ പുഴയുണ്ടായ്ഏതോ കോണിൽ ഉള്ളം നീറിശലഭം നിൽപ്പായ് തനിയെ...പൂന്തെന്നൽ തഴുകിവാനുയരാൻ നീരതിരോതെന്നലവൻ മായ്ക്കേ...പാറിടുവാൻ കൈവിരളോകോർത്തൊരുവൻ നോക്കേ...ങ്ഹും...നീലിമയുടെ വെള്ളിവരയിൽമാമലയുടെ മഞ്ഞുരുകവേചെങ്കതിരുകൾ നൽകറുകകളാകെ രസിച്ചുമാമയിലുകളാടിടുമൊരുകാനന വഴി കൺ നിറയവേ...വെണ്ണിലവൊളി വിണ്ണഴികൾ താണ്ടിയണഞ്ഞു