തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്വരിക വരിക വരിക ജനമേവിരുത് വിതറിയ വെള്ളാട്ടംപൊലിക പൊലിക പൊലിക ജനമേകനല് ചിതറണ തെയ്യാട്ടംവരിക വരിക വരിക ജനമേവിരുത് വിതറിയ വെള്ളാട്ടംപൊലിക പൊലിക പൊലിക ജനമേകനല് ചിതറണ തെയ്യാട്ടംതെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്വരിക വരിക വരിക ജനമേവിരുത് വിതറിയ വെള്ളാട്ടംപൊലിക പൊലിക പൊലിക ജനമേപൊലിക പൊലികകല്ലുകൾ മണ്ണുകൾ പൂണ്ടു വിറയ്ക്കണ്കാഞ്ഞിരപ്പുഴ തുള്ളിയുറഞ്ഞുചൂടു നിണമൊഴുകിയൊരിരുളിൻ ഇരവിൽഇല്ലം ചിതപോൽ കത്തിയെരിഞ്ഞുപോർവിളി നിറയണ് തിരുമുടി അണിയണ്മേലേരിക്കനൽ വെന്തു പഴുത്തുചെന്തീയാളിയ കരിനിഴലിൽ കളിയാട്ടംതുള്ളും ശൈവസുതാദൈവത്താരേ ... ദൈവത്താരേ ...തെയ് തെയ് തെയ് തെയ്തെയ് തെയ് തെയ് തെയ്തെയ് തെയ് തെയ് തെയ്തെയ് തെയ് തെയ് തെയ്വരിക വരിക വരിക ജനമേവിരുത് വിതറിയ വെള്ളാട്ടംപൊലിക പൊലിക പൊലിക ജനമേകനല് ചിതറണ തെയ്യാട്ടംചോര ചുവക്കണ ചെക്കിപ്പൂക്കൾ ചായില്യം കനൽ കോറിയ ചമയംകാടും വീടും നടയും താണ്ടിനാട് വിറയ്ക്കണോരാരവമായ്ചൂടകമിളകണ് തോറ്റം കേൾക്കണ്നെഞ്ചിലണിഞ്ഞു കൊരലാരംചിലമ്പുകൾ കെട്ടി വരവിളിയായ് തിറയാട്ടം തുള്ളും ശൈവസുതാതെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്തെയ് തെയ് തെയ് ധിത്തക തെയ് തെയ്വരിക വരിക വരിക ജനമേവരിക വരിക വരിക വേണംപൊലിക പൊലിക പൊലിക ജനമേപൊലിക പൊലിക