വാസന്തപഞ്ചമി നാളില്വരുമെന്നൊരു കിനാവ് കണ്ടുവരുമെന്നൊരു കിനാവ് കണ്ടുകിളിവാതിലില് മിഴിയും നട്ടുകാത്തിരുന്നു ഞാന്വാസന്തപഞ്ചമി നാളില്‍ .....വസന്തമോ വന്നു കഴിഞ്ഞുപഞ്ചമിയും വന്നണഞ്ഞുവന്നില്ലെന് കണ്ണിന് മുന്നില്വരേണ്ടയാള് മാത്രംവാസന്തപഞ്ചമി നാളില്‍ .....ഓരോരോ കാലടി ശബ്ദംചാരത്തെ വഴിയില്‍ കേള്ക്കെചോരുമെന് കണ്ണീരൊപ്പിഓടി ചെല്ലും ഞാന്വാസന്തപഞ്ചമി നാളില്‍ .....വന്നവന് മുട്ടി വിളിക്കെവാതില്പ്പൊളി തുറക്കുവാനായ്വളയൊച്ചകള് കേള്പ്പിക്കാതെഒരുങ്ങി നില്ക്കും ഞാന്‍...ആരുമാരും വന്നതില്ലആരുമാരും അറിഞ്ഞതില്ലആരുമാരും വന്നതില്ലആരുമാരും അറിഞ്ഞതില്ലആത്മാവില് സ്വപ്നവുമായികാത്തിരിപ്പു ഞാന്വാസന്തപഞ്ചമി നാളില്വരുമെന്നൊരു കിനാവ് കണ്ടുവരുമെന്നൊരു കിനാവ് കണ്ടുകിളിവാതിലില് മിഴിയും നട്ടുകാത്തിരുന്നു ഞാന്വാസന്തപഞ്ചമി നാളില്‍ .....