അരുതുകളുരുകണനേരം വരണമെടാകവണയിലെറ്റാൻ കല്ലുകൾഅണിയണിയായി നിരത്താൻസമയമെടാചുണ-രണ ധമനികളേറിനെഞ്ചു പുതച്ചാവേശം വീശുമെടാആടാ മൂഷികർ ഞങ്ങടെമൂച്ചു തടുക്കാമെങ്കിൽതടുക്കിനെടാവിഷവേഷക്കാരാ നിന്നുടെഅടികള് കൊണ്ട് തിണർത്തത്ഉടലല്ല, ഉള്ളിലെ ഉയിരാണ-തിനുടെ വേദനയെന്തന്നെങ്ങനെനീയറിയാൻവെറിയുടെ മുറജപംചൊല്ലികരയിക്കാൻ തറതീർക്കും മാർജ്ജാരാകൊന്ജമടങ്ങട നീയിത്ഇതുവരെ കാണാക്കളിയുടെതിരനോട്ടംകണ്ടോടാ മാടാ നീഅടരിതിൽ ആടാൻ പശി;രോഷംകൊണ്ട് മൂശയിലിട്ടൊരുവാശിപ്പശിമോശമായവനാശാനവനുടെചൊരുക്കിന്നടക്കംകുരവിളികളകമ്പടിയോടെവീരർ മുഴക്കുംജയഭേരിയതാസുരതാളംഅടവിന്നുടയവരാണത് പടകിൽപെടപലതില് കൂടെ സഹിച്ചോരാഞ്ഞുപിടിക്കാനാകെയുറച്ചോര-വരുടെ പടമേളവും ഓളവുംആളിക്കയറും അടപടലം,എടുപിടിയിതുചുവടുകൾഒരുപിടി;നെൻജം അലറും ഇനി യുദ്ധം;ഇനി യുദ്ധകഥയുടെ ഊഴം