പാട്ടരേ കൂട്ടരേമണ്ണ് കാത്തോനേപാട്ടിലും വാക്കിലുംചോര വാർത്തോനേഇതു വിധി എന്നു കരുതിചതി കാടു പൊറുക്കുമോദിനംദിനം വേടമകനോ തൊടുമോ ഇനിവേടാ വാടാകാട്ടുമരത്തിന്റെ മനം മുറിഞ്ഞേകാക്കിഭൂതങ്ങൾ വനം നിറഞ്ഞേയന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾഅമ്മക്കിളി കരഞ്ഞേകാട്ടുമരത്തിന്റെ മനം മുറിഞ്ഞേകാക്കിഭൂതങ്ങൾ വനം നിറഞ്ഞേയന്ത്രത്തോക്കുകൾ മന്ത്രമോതുമ്പോൾഅമ്മക്കിളി കരഞ്ഞേവനമകളൊരുത്തീ നിന്റെ മാറു തുളഞ്ഞല്ലോമനവും തകർന്ന് പെരുങ്കാട് കരഞ്ഞല്ലോമലയിൽ ഉരുവെടുക്കും അരുവി രണം നിറഞ്ഞ്അറുകപ്പുൽ കരിഞ്ഞല്ലോപൂങ്കാവനത്തിലോ പോര് - അത്കാണാൻ കൊതിച്ചോരെല്ലാം ആര്ഇന്ന് ചത്ത് നീതിക്കൊപ്പം നേര്കുരുതിക്ക് കൂട്ടുനിന്നവര്‍ ആര്വനക്കിളിയേ മരക്കിളയേമനിതൻ അരമരത്തിൻമനമില്ലയേവനക്കിളിയേ മരക്കിളയേമനിതൻ അരമരത്തിൻമനമില്ലയേകലഹംകൊണ്ട് തട്ടി എടുത്തവരുംവീണ്ടും മതിലുകെട്ടി കീറിമുറിച്ചവരുംചതി മറന്നോ മറന്നോ എന്നെ മറന്നോഎന്റെ ചോര ചരിതമീ മണ്ണിലലിഞ്ഞോഓരോ ചെടിക്കും ഓരോ ഉയിര്അതിൽ തേരോടും നീരിനുമൊരു ഉയിര്മനിതനുയിരും ഒരുപോലല്ലേനാം മറന്നൊരു ദിനംസ്വരം മറന്നൊരു ദിനംഇനി ഉയർന്നെണീറ്റു പാരാകെ പടരുംവേടാ വാ ...ഓരോ ചെടിക്കും ഓരോ ഉയിര്അതിൽ വേരോടും നീരിനുമൊരു ഉയിര്മനിതനുയിരും ഒരുപോലല്ലേഅത് പുരിയാൻ ഇനിയും നാൾ നീളല്ലേഓരോ കഥയ്ക്കും ഓരോ പൊരുള്നിന്റെ നീറും കഥയ്ക്കുമേലേ ഇരുള്ഇരുളു നീങ്ങുമിനി പകലല്ലേഅതിൽ നീതി സൂര്യനോ എരിയില്ലേവനക്കിളിയേ മരക്കിളയേമനിതൻ അരമരത്തിൻമനമില്ലയേവനക്കിളിയേ മരക്കിളയേമനിതൻ അരമരത്തിൻമനമില്ലയേവനക്കിളി വനക്കിളി വനക്കിളിയേമനിതൻ അരമരത്തിൻ മനമില്ലയേവനക്കിളി വനക്കിളി വനക്കിളിയേമനിതൻ അരമരത്തിൻ മനമില്ലയേ