വെയിലിൻ ചുംബനങ്ങൾ

Movie : പട്ടം (2024)
വെയിലിൻ...
ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ...
തെളിയും മാരിവില്ലഴകേ...
വെയിലിൻ...
ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ...
തെളിയും മാരിവില്ലഴകേ...
തെളിയും മാരിവില്ലഴകേ...
മഴയായ് നിറയൂ...
മനക്കോണിലായ്...

വെയിലിൻ...
ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ...
തെളിയും മാരിവില്ലഴകേ...

പൂവിൻ ഇതളുകൾ...
പുണരും മൃദുമഞ്ഞുപോൽ...
പൂവിൻ ഇതളുകൾ...
പുണരും മൃദുമഞ്ഞുപോൽ...
ആർദ്രമാം നിൻ...
ചുംബനങ്ങളാൽ....
തഴുകൂ... കുഞ്ഞുതെന്നലേ...
ആർദ്രമാം നിൻ...
ചുംബനങ്ങളാൽ....
തഴുകൂ... കുഞ്ഞുതെന്നലേ...

വെയിലിൻ...
ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ...
തെളിയും മാരിവില്ലഴകേ...

രാവിൻ മിഴികളിൽ...
നിറയും വെൺതിങ്കൾ പോൽ...
രാവിൻ മിഴികളിൽ...
നിറയും വെൺതിങ്കൾ പോൽ...
ആഴമാം നിൻ... സ്പർശനങ്ങളാൽ...
പുൽകൂ... കുഞ്ഞുതെന്നലേ...
ആഴമാം നിൻ... സ്പർശനങ്ങളാൽ...
പുൽകൂ... കുഞ്ഞുതെന്നലേ...

വെയിലിൻ...
ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ...
തെളിയും മാരിവില്ലഴകേ...
മഴയായ് നിറയൂ...
മനക്കോണിലായ്......

വെയിലിൻ...
ചുംബനങ്ങൾ ഏറ്റുണരും
മഞ്ഞു തുള്ളിയിൽ...
തെളിയും മാരിവില്ലഴകേ...
Full Karaoke വേണോ? Click Here
YouTube PRO
വെയിലിൻ ചുംബനങ്ങൾ | പട്ടം (2024)
Film:
പട്ടം (2024)
Music:
പ്രശാന്ത് മോഹൻ എം പി
Lyricist:
ശ്രീജിത്ത് ജെ ബി
Singers:
ഉണ്ണി മേനോൻ