Boys...Everybody Gotta moveMove it ...To the music tonightMove it ...Everybody Gotta moveMove it ...To the music tonightMove it ...ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവുംദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവുംEverybody Gotta moveMove it ...To the music tonightMove it ...Everybody Gotta moveMove it ...To the music tonightMove it ...ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവുംമതിമറന്നേറിടാനായ് ചിറകുംതേടീ നമ്മളുംകാറ്റെൻ കാതിൽ പാടുന്നിതാകനവോപ്പ് തിരയായേറുന്നിതാകാലം നേരം ഇല്ലാതെ നാംതൂവൽപോലേ പാറുന്നിതാദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവുംമതിമറന്നേറിടാനായ് ചിറകുംതേടീ നമ്മളുംEverybody Gotta moveMove it ...To the music tonightMove it ...Everybody Gotta moveMove it ...To the music tonightMove it ...ശ്വാസംപോലും സംഗീതമായ്പാദം രണ്ടും താളങ്ങളായ്വീര്യം കൂടും വീഞ്ഞായ് മനംപെയ്തു തൂകുമുന്മാദമായ്ദൂരെദൂരേ നീലവാനം ... ചുവടെയീ ലോകവുംമതിമറന്നേറിടാനായ് ചിറകുംതേടീ നമ്മളും