Take that Like thatWait there Write thatDrop Beat Hi hatShakespeare Verse thatMake sure Lite fatLong life No pastKite high smoke thatDrake song I dig thatചിറകായ് അതിരുമേൽ ഉയരണേകനവുകൾ നനയുമേകവറിലായ് കരുതണേ പിടി വിടാതേപെരിയ ചെലവിത് കീശകളാകെചെവിയിലൊരുപിടി ഭാഷകളായേപല പലാരം നിരത്തിനോരംകറക്കമാണേ വെളുക്കുവോളംവണ്ടിച്ചൊരുക്ക് ഇടി, തമ്മിൽ വഴക്ക്കെടപ്പൊരു നെലയ്ക്ക് അടുപ്പത്തിനെടയ്ക്ക്കരി ഒരു മെഴുക്ക് കുടഞ്ഞെടുക്ക്തിരക്കിത് എതുക്ക്പകലായാൽ ഓടുകയോനേരമ്പോക്കായോ? Carrom Play ആണോ?നാടായോ? മറുനാടോനാട്ടാരെപ്പോലങ്ങന്യെന്നോകടകളിൽ അതവധി കയറണതോകഴിക്കണമോ, ചെറുതൊഴിക്കണമോതലവര പലവുരി തിരയണതോഫലം ഗണിക്കണതോ. വിധിച്ചതോവാരിലന്നു നമ്മളൊന്നുചേർന്നു ചൊല്ലി രാശികൾകുന്നുകൂടിയുള്ളിലാശവൻ പ്രതീക്ഷ മിന്നി തല നിറയേചിറകായ് അതിരുമേൽ ഉയരണേകനവുകൾ നനയുമേകവറിലായ് കരുതണേ പിടി വിടാതേപെരിയ ചെലവിത് കീശകളാകെചെവിയിലൊരുപിടി ഭാഷകളായേപല പലാരം നിരത്തിനോരംകറക്കമാണേ വെളുക്കുവോളംTake that Like thatWait there Write thatDrop Beat Hi hatShakespeare Verse thatMake sure Lite fatLong life No pastKite high smoke thatDrake song I dig that