യാ റബ്ബേ, ഒരുവേള സന്ദേഹിയായ്ഈ ഞാനും വേദന താണ്ടുകയാല്‍-ആളക-ലേയകലേ..മഞ്ഞൂറിയ തണുനീരുംകന്നിമഴത്തണ്ണീരുംറബ്ബേ, നീയുതിര് നറു-വാസനയുംമേല് കുളിരാനായ്..കാത്ത് കാത്ത് കതകില്‍ തങ്ങീപ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീചോര്ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീകഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..മൂടീലേ ഇമകള്‍ ആരാലോയാറബ്ബേ, ദേഹം പോണല്ലോകാണാലോ മണ്ണ് മറഞ്ഞാലുംഉള്ളാലേ ഉള്ള് എന്റുള്ളാലേതാരങ്ങള് പൊഴിയുന്ന രാവുകളില്‍ ജപമാലഞാന് എണ്ണീ അഴലുകളെ പകുതികളാക്കിആളുന്ന പുകിലുകളില്‍ സ്‌നേഹക്കനി വിടരാന്നേരുന്ന ദിക് റുകളില്‍ യാചകി...യായീ...കാത്ത് കാത്ത് കതകില്‍ തങ്ങീപ്രിയമേറും ഇവരില്‍ ഞാന്‍ ദുഅ-കള്‍ ചൊല്ലീചോര്ന്ന് ചോര്‍ന്ന് കൊതികള്‍ മങ്ങീകഴിയൂല കബറില്‍ ഞാന്‍ ഇണ പോകാതേ..